v

കടയ്ക്കാവൂർ: ചിറമൂല അങ്കിളി മുക്കിൽ താമര വിളവീട്ടിൽ സത്യബാബു (63) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: അനിൽ, വിനോദ്, രേഖ. മരുമകൻ: ഷിബു. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.