തിരുവനന്തപുരം: അറുപത്തഞ്ചുകാരിയായ വൃദ്ധയെ പീഡിപ്പിച്ചതിന് ഓട്ടോറിക്ഷ ഡ്രൈവർ പൊലീസ് പിടിയിലായി. ബാലരാമപുരം വാണിയാർ തെരുവ് സ്വദേശി നിധീഷാണ് (30) പിടിയിലായത്. വൃദ്ധയ്ക്ക് ഗുളിക നൽകി മയക്കിയ ശേഷം നിധീഷ് പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നരുവാമൂട് പൊലീസ് നിധീഷിനെ അറസ്റ്ര് ചെയ്തശേഷം കോടതിയിൽ ഹാജരാക്കി.