g

പാളയം : പാരീസ് റോഡ് ക്രൈസ്റ്റ് കോട്ടേജിൽ കെ. ജോർജ് (81, റിട്ട. അസി. എൻജിനിയർ, പി.ഡബ്ളിയു.ഡി) നിര്യാതനായി. മുക്കോല സെന്റ് തോമസ് സ്കൂൾ സൈറ്റ് എൻജിനിയർ ആയി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ : അന്നമ്മ വർഗീസ് (റിട്ട. കേരള യൂണിവേഴ്സിറ്റി, താഴവിള കുടുംബാംഗമാണ്). മക്കൾ : റോയ് (ഷാർജ), മിനി, റെജി (ടി.സി.പി ഇന്റർനാഷണൽ, കൊച്ചി). മരുമക്കൾ : ഷീജ, ബാബു (റിട്ട. സീനിയർ ഫോർമാൻ, ഗവ. പ്രസ്), വിദ്യ (സെന്റ് തോമസ് സ്കൂൾ, മുക്കോല). സംസ്കാരം ഇന്ന് രാവിലെ 10ന് വസതിയിലെ ശുശ്രൂഷകൾക്കുശേഷം 11 മണിക്ക് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയുടെ പാറ്റൂർ സെമിത്തേരിയിൽ നടക്കും. ഫോൺ : 9447501428.