മുക്കംപാലമൂട്: എരുത്താവൂർ വിജി നിവാസിൽ എം. പത്രോസ് (80) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: സതികുമാർ, അനിൽകുമാർ, ബിനുകുമാർ. മരുമക്കൾ: ഗീത, ബിന്ദു, അജിത. സഞ്ചയനം : 11 ന് രാവിലെ 9.30 ന്.