നെടുമങ്ങാട്: നെടുമങ്ങാട് പതിനാറാംകല്ല് കരിങ്ങ നിർമ്മല നിവാസിൽ ഗോപാലകൃഷ്ണൻ (71)നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: നിർമ്മല. മക്കൾ: അരുൺലാൽ, അഭിലാഷ്. മരുമകൾ: ലേഖ. സഞ്ചയനം 15ന് രാവിലെ 9ന്. ഫോൺ :8593932545.