വാഴിച്ചൽ: വാഴിച്ചൽ ഉലട്ടിമൂട് മഞ്ചു ഭവനിൽ പരേതനായ രവീന്ദ്രന്റെ ഭാര്യ സരളാംബിക (64) നിര്യാതയായി. മക്കൾ: ശ്രീകാന്ത്(കിഷോർ), ശ്രീകസ്തൂരി(മഞ്ചു). മരുമക്കൾ: അശ്വതി, ജയകുമാർ. സഞ്ചയനം: ഞായറാഴ്ച രാവിലെ 9ന്.