കിളിമാനൂർ: പുല്ലയിൽ ജാനകി നിലയത്തിൽ പരേതനായ വാസുദേവന്റെ ഭാര്യ വൈദേഹി (80) നിര്യാതയായി. മക്കൾ: ജയകുമാർ, ജയൻ, ജയദാസ്, ജലജ. മരുമക്കൾ: ലാലിഷ, രമ്യ, വത്സല, സുകുമാരൻ. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9 ന്.