g

തിരുമല: ഓടാൻകുഴി ഒ.എൻ.ആർ.എ. 221എ രുക്മിണിയിൽ ശങ്കരൻ നായർ (74) നിര്യാതനായി. ഭാര്യ: രുക്മിണി അമ്മ. മക്കൾ: രമണി, ബിന്ദു, ഷീബ. മരുമക്കൾ: മഹാദേവൻ, രവീന്ദ്രൻ നായർ, പരേതനായ ലാൽ കുമാർ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.