g

നരുവാമൂട്: ആയക്കോട് കുളങ്ങരക്കോണം മേലെ പുത്തൻവീട്ടിൽ ഗോപൻ (സമ്പത്ത്, 57) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: ശരണ്യ, ശരൺ. മരുമക്കൾ: അജി ബ്രൈറ്റ്, നന്ദ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.