e

നഗരൂർ: തണ്ണിക്കോണം പഴവിള വീട്ടിൽ പീതാംബരന്റെ ഭാര്യ പ്രഥമി (68) നിര്യാതയായി. മക്കൾ: അനിൽ, അജിത്, അമ്പിളി. മരുമക്കൾ: സിന്ധു, അനിൽ, സുധാകരൻ.