അമരവിള: എയ്തുകൊണ്ടാൻകാണി കിടാപ്പുറത്ത് മഞ്ജു ഭവനിൽ മനോഹരൻ നായരുടെ ഭാര്യ ഒ. ജയകുമാരി (56) നിര്യാതയായി. മക്കൾ: ചിഞ്ചുകുമാരി, മഞ്ജു. മരുമക്കൾ: രതീഷ് കുമാർ, പ്രസാദ്. സഞ്ചയനം 12ന് രാവിലെ 9ന്.