പാരിപ്പള്ളി : ചാവർകോട് ദാറുസ്സലാമിൽ പരേതനായ അബ്ദുൾ ലത്തീഫിന്റെ ഭാര്യ താഹിറാബീവി (68) നിര്യാതയായി. മക്കൾ: ഷാനിഫാബീവി, നൗഷാദ്, മുംതാസ്, നാസിലാബീവി. മരുമക്കൾ : നിളാമുദീൻ, സഫീന, സലിം, റഹിം.