മുരുക്കുംപുഴ : കോട്ടറക്കരി എസ്. എസ്. മൻസിലിൽ എ.എച്ച്. സലാഹുദ്ദീൻ (62) നിര്യാതനായി. ഭാര്യ : ലൈല. മക്കൾ: സമീർ, സമീല. മരുമക്കൾ : ജാസിയ, സഫിയ. സംസ്കാരം ഇന്ന് രാവിലെ 9ന്.