baby

മലയിൻകീഴ് : മേപ്പൂക്കട കണ്ണൻകോട് നെൽസന്റെ ഭാര്യ ബേബി (72) നിര്യാതയായി. മക്കൾ: ദാസ്, ജോണി, ജാസ്‌മിൻ. മരുമക്കൾ : സിസിലറ്റ്, പ്രസന്ന, യാക്കോബ്. പ്രാർത്ഥന ഞായർ 3 ന്.