പോത്തൻകോട്: കാട്ടായിക്കോണം മങ്ങാട്ടുകോണം പണയിൽ വീട്ടിൽ പരേതനായ വിശ്വംഭരന്റെ ഭാര്യ സത്യഭാമ (64) നിര്യാതയായി. മക്കൾ: ഷിബു, അനിൽകുമാർ, ബീന.മരുമക്കൾ: ആർ. ശശി ,എസ്. അനിൽകുമാർ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30ന്.