obit

പാലോട്: ഇലവുപാലം എസ്.എസ് സൺസിൽ ശശിധരൻ (64) നിര്യാതനായി. ഭാര്യ: ശകുന്തള. മക്കൾ: വിനോദ്‌കുമാർ, നിഖിൽ. മരുമക്കൾ: അശ്വതി, നിഷ്‌ന. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്.