6

കഠിനംകുളം: സൗദി അറേബ്യയിൽ നിര്യാതനായ പുതുക്കുറിച്ചി തെരുവിൽ തൈവിളാകത്ത് വീട്ടിൽ നാദിർഷായുടെ (48)മൃതദേഹം ഇന്ന് രാവിലെ നാട്ടിലെത്തിക്കും.ഖബറടക്കം 6.30 ന് പുതുകുറുച്ചി മുഹിയ്യിദ്ദീൻ പള്ളി ഖബർസ്ഥാനിൽ നടക്കും.
ഭാര്യ സലീമ. മക്കൾ: ഫാത്തിമ, ഫസീന, ഫർഹാന.