മുടപുരം: എസ് .എൻ ജംക്ഷൻ കുന്നുബംഗ്ലാവിൽ പരേതരായ ദാമോദരന്റെയും കൗസല്യയുടെയും മകൾ സുഭാഷിണി ( സുഭ - 72 ) നിര്യാതയായി . സഞ്ചയനം 14 വ്യാഴാഴ്ച രാവിലെ 8 ന്.