saraswathy-amma
സരസ്വതി അമ്മ

പങ്ങോട്: ശാസ്താനഗർ എസ്.ആർ.എ 57, കൈലാസിൽ കെ.രാമൻ നായരുടെ ഭാര്യ കെ.സരസ്വതി അമ്മ (88) നിര്യാതയായി. മക്കൾ: എസ്.സുകുമാരൻ നായർ, എസ്.ലീലാകുമാരി, എസ്.ഗിരിജ കുമാരി, ആർ.മുരളീധരൻ നായർ, എസ്.ഗീതാ ഗോപാലകൃഷ്ണൻ .മരുമക്കൾ: എസ്.പ്രസന്നകുമാരി, എ.ഗണേശൻ നായർ ,പരേതനായ വിജയകുമാർ , ഗീതാദേവി, എൻ.ഗോപാലകൃഷ്ണൻ നായർ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30 ന് ഫോൺ: 8281829983.