കഴക്കൂട്ടം: ചന്തവിള, സൈനിക സ്‌കൂൾ, തെങ്ങുവിള വീട്ടിൽ പരേതനായ അബ്ദുള്ളയുടെ ഭാര്യ സഫിയ ബീവി (72) നിര്യാതയായി. മക്കൾ: സീനത്ത് ബീവി, സുലൈമാൻ, സുൽഫത്ത്, ഹാഷിം, അബ്ദുൽ മനാഫ്, അബ്ദുൽ ലത്തീഫ്, ഈസുദ്ദീൻ. മരുമക്കൾ:പരേതനായഅബ്ദുൽ ഗഫൂർ, സീനത്ത്, അഷ്റഫ് ,ഷൈല, ഷംല, ജുനൈദ, ഷൈന.