n-ramachandrapilla_75_kol

കോലിയക്കോട്: വേളാവൂർ ബിനുഭവനിൽ എൻ. രാമചന്ദ്രൻ പിള്ള (75- റിട്ട. കെ.എസ്.ഇ.ബി.) നിര്യാതനായി . ഭാര്യ: എൻ.രമണിദേവി. മക്കൾ: ബിനുകുമാർ(ശാന്തിഗിരി ഹെൽത്ത് കെയർ പ്രോഡക്ട് മാർക്കറ്റിംഗ് മാനേജർ), ബിന്ദുറാം, ബിജുകുമാർ(അദ്ധ്യാപകൻ, ശാന്തിഗിരി വിദ്യാഭവൻ ) മരുമക്കൾ: ലക്ഷ്മി.പി.നായർ, ജയകുമാർ.ബി, സുനിതാ നായർ .