sasidharan-62-thiruvallam

തിരുവല്ലം : മേനിലം ദേവീ വിഹാറിൽ പരേതനായ സഹദേവന്റെ മകൻ ശശിധരൻ (62 ) നിര്യാതനായി.
ഭാര്യ ശ്രീവിദ്യ. മക്കൾ : ശരണ്യ ശശിധരൻ, ശ്യാമിലി ശശിധരൻ,ശാലിനി ശശിധരൻ,മരുമകൻ : സജീഷ് ചന്ദ്രൻ
സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8 മണിക്ക്.