മാറനല്ലൂർ:കോട്ടമുകൾ അണ്ടേക്കോണം ഗോകുലത്തിൽ കാവിൽ ശശി(64) നിര്യാതനായി. ഭാര്യ-കമലാഭായി മക്കൾ:ശ്രീജിത്(എയർ ഫോഴ്‌സ്),ഡോ.ശ്രീകാന്ത് (ഡൽഹി),ഡോ.ശ്രീജ. മരുമക്കൾ:സംഗീത,അഖിൽ .സംസ്‌കാരം ശനിയാഴ്ചഉച്ചയ്ക്ക് രണ്ടിന് തൈക്കാട്ശാന്തി കവാടത്തിൽ . 9497889991