വിതുര: തള്ളച്ചിറ വിമല ഹൗസിൽ പരേതനായ വർഗ്ഗീസ് ഉപദേശിയുടെ ഭാര്യ ആഗ്നസ് ( 67) നിര്യാതയായി . മക്കൾ: വിമല (അധ്യാപിക, സെന്റ് തെരാസസ് എൽപി സ്കൂൾ, കൊണ്ണിയൂർ), ജോസ് (മനേജർ, മുത്തൂറ്റ്, വിതുര), മേരിക്കുട്ടി (ലാബ് അസി. തിരുവനന്തപുരം മെഡിക്കൽ കോളേജ്). മരുമക്കൾ: ജോസ് (ലീഗൽ മെട്രോളജി, കാട്ടാക്കട), ചിത്ര, ജോർജ്ജ് (പോപ്പുലർ, ചുള്ളിമാനൂർ). മരണാനന്തര ശുശ്രൂഷ ഇന്ന് ഉച്ചയ്ക്ക് 2 ന് വിതുര തേവിയോട് ദൈവപരിപാലന ദേവാലയത്തിൽ.