തിരുവനന്തപുരം : സി.പി.എം ശ്രീകാര്യം മുൻ ലോക്കൽ കമ്മിറ്റി അംഗവും ശ്രീകാര്യം കൺസ്യൂമർ കോ-ഒാപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റും ചെമ്പഴന്തി മണക്കൽ എൽ.പി.സ്കൂൾ റിട്ട.ഹെഡ്മാസ്റ്ററുമായ പൗഡിക്കോണം സൊസൈറ്റി ജംഗ്ഷനു സമീപം തോപ്പുവിള വീട്ടിൽ ഡി.നാരായണൻ (75) നിര്യാതനായി. ഭാര്യ : ആർ. വാസന്തി. മക്കൾ : സുനിൽകുമാർ. എൻ (പൊലീസ്), ബിനുകുമാർ.എൻ (മാധ്യമ പ്രവർത്തകൻ),സിന്ധുലേഖ. വി.മരുമകൾ : സിന്ധു. സഞ്ചയനം : ബുധനാഴ്ച രാവിലെ 8 ന്. ഫോൺ: 9495075544.