sankaran-nair

തിരുവനന്തപുരം : പൂജപ്പുര ചെങ്കള്ളൂർ ആകാശ് ദീപിൽ എം. ശങ്കരൻ നായർ (93) നിര്യാതനായി. ഭാര്യ : പരേതയായ സാധനാ നായർ. പ്രശസ്ത കാർഡിയോളജിസ്റ്റ് ഡോ. ടൈനി നായർ (പി.ആർ.എസ്. ആശുപത്രി) മകനാണ്. മരുമകൾ : ദീപാനായർ. കൊച്ചുമക്കൾ : പാർവ്വതി നായർ (ആർട്ടിസ്റ്റ്, കാനഡ), ആകാശ് നായർ (എം.ബി.ബി.എസ്. വിദ്യാർത്ഥി). സംസ്കാരം ശാന്തികവാടത്തിൽ നടത്തി. സഞ്ചയനം നാളെ രാവിലെ 8.30ന്. ഫോൺ : 9847061455