prasanna

പാറശ്ശാല: മരുതംകോട് നെല്ലിമൂട്ടുവീട്ടിൽ പരേതനായ രാഘവൻ നായരുടെ ഭാര്യ
പ്രസന്ന ( 71 ) നിര്യാതയായി .മക്കൾ:മഹേശ്വരൻ,ശ്രീകല,സുരേഷ് കുമാർ,മഹേഷ്
കുമാർ ,മരുമക്കൾ :ഗീത,രമേശ് ശുഭ, രശ്മി. സഞ്ചയനം 15 വെള്ളി 9 മണിക്ക് .