വർക്കല : രഘുനാഥപുരം ഒലിപ്പുവിള വീട്ടിൽ ശിവദാസന്റെ ഭാര്യ പങ്കജാക്ഷി (74) നിര്യാതയായി. മക്കൾ : ജയൻ, പരേതനായ ജോയി, മണിരാജ്, ബിന്ദു. മരുമക്കൾ : കൃഷ്ണമ്മ, ലീന, ഷീല, പ്രകാശ്.