ഊറ്റുകുഴി : ഓഫീസേഴ്സ് നഗർ ഹൗസ് നമ്പർ 10-ൽ റിട്ട. റവന്യൂ ബോർഡ് സെക്രട്ടറി (ടാക്സസ് ) വൈ.ശ്രീധരൻ (88) നിര്യാതനായി. ഭാര്യ: വി.വിജയമ്മ. മക്കൾ: ഡോ. രാജേശ്വതി വി.എസ് (കൺസൾട്ടന്റ് ഫിസിക്കൽ മെഡിസിൻ), വി.എസ്. ജയശ്രീ (ഡെപ്യൂട്ടി ജനറൽ മാനേജർ, എയർപോർട്ട് അതോറിറ്റി , തിരു.) , വി.എസ്. ഗീത (എക്സിക്യൂട്ടിവ് എൻജിനിയർ - കെ.എസ്.ഇ.ബി ) , ശ്രീലത വി.എസ് (നിയമസഭാ സെക്രട്ടേറിയറ്റ്) മരുമക്കൾ: ഡോ. അശ്വിനികുമാർ എസ് ( റിട്ട. പ്രിൻസിപ്പൽ, മെഡിക്കൽ കോളേജ് പാരിപ്പള്ളി), ഡോ. എ.വിജയകുമാർ ( റിട്ട. സീനിയർ വെറ്ററിനറി സർജൻ),, കെ.രാധാകൃഷ്ണകുമാർ (ഡെപ്യൂട്ടി ചീഫ് എൻജിനിയർ, കെ.എസ്.ഇ.ബി തിരുവനന്തപുരം), ഡോ. മോഹൻ റോയി .ജി (ആർ.എം.ഒ, മെഡിക്കൽ കോളേജ്, തിരുവനന്തപുരം).