മുടപുരം : ആറ്റിങ്ങൽ മാമം പന്തലക്കോട് ശ്രീനിലയത്തിൽ വിഷ്ണു മാധവ് (26) നിര്യാതനായി. പിതാവ് : പരേതനായ ആർ. മാധവൻ. മാതാവ് : സുനിത. സംസ്കാരം തിങ്കളാഴ്ച രാവിലെ 10 മണിക്ക്.