ബോധത്തിന് വ്യക്തികളിൽ അല്പാല്പമായി പ്രകാശിക്കുന്ന നിലവിട്ട് എങ്ങും നിറഞ്ഞു തിങ്ങുന്ന, ആദിയോ അവസാനമോ ഇല്ലാത്ത നിലയിലും അതിനെ സ്വയം അറിയാൻ കഴിയും.