വിഴിഞ്ഞം: വെങ്ങാനൂർ മണലി ശ്രീകല വിലാസത്തിൽ ആർ.വിക്രമൻ (73) നിര്യാതനായി.ഭാര്യ: സരസ്വതി (യശോദ ). മക്കൾ: ശ്രീകല, ശ്രീദേവി. മരുമക്കൾ: മോഹനൻ, അജികുമാർ.സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8ന്.