നെടുമങ്ങാട് : പേരയം കുടവനാട് മേക്കുംകര പുത്തൻവീട്ടിൽ ബി.ചന്ദ്രിക അമ്മ (67) നിര്യാതയായി.മകൻ : പ്രദീപ്, മരുമകൾ : സജിത.സഞ്ചയനം : ഞായറാഴ്ച രാവിലെ ഒമ്പതിന്.