മാറനല്ലൂർ : പുന്നാവൂർ നിഗിൽ നിവാസിൽ ആർ.ചെല്ലയ്യൻ(വിമുക്ത ഭടൻ-90)നിര്യാതനായി.ഭാര്യ പി.നേശമ്മ.മക്കൾ :വിൽസൺ(റിട്ട.സബ് ഇൻസ്പെക്ടർ),രാജു(റിട്ട.പി.ഡബ്ലിയു.ഡി),രത്നാബായി,സരോജം(ടീച്ചർ),ജയകുമാർ,അമ്പിളി.മരുമക്കൾ:ഗ്ലോറി,സായികുമാരി(ഡി.എച്ച്.എസ്),ചിന്നപ്പൻ(റിട്ട.കെ.എസ്.ആർ.ടി.സി),പരേതനായ സെൽവരാജ്(റിട്ട.ടെക്നിക്കൽ എഡ്യൂക്കേഷൻ),രാധാമണി,തങ്കൻ.പ്രാത്ഥന വ്യാഴാഴ്ച രാവിലെ 8ന്.