charama-photo-latheef

കഴക്കൂട്ടം: കരിച്ചാറ തോട്ടിൻകര കുന്നിൽ വീട്ടിൽ അബ്ദുൽ ലത്തീഫ് (79) ​നിര്യാതനായി. ഭാര്യ: സുബൈദ.​ മക്കൾ: മുബാറക്ക്,​ നൂർജി,​ നജീബ്.​ മരുമക്കൾ: നാസർ,​ റൈഹാനത്ത്,​ സുമയ്യ.