പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി രൂപീകരിച്ച തലസ്ഥാനത്തെ മാദ്ധ്യമപ്രവർത്തകരുടെ ചലച്ചിത്ര കൂട്ടായ്മ "കേസരി ഫിലിം ക്ലബിന്റെ "ഉദ്‌ഘാടനചടങ്ങിൽ തന്നെ കുറിച്ച് ജോൺ ബ്രിട്ടാസ് പറയ്യുന്നതുകേട്ടപ്പോഴുളള പത്മശ്രീ മമ്മുട്ടിയുടെ ഭാവം.ബീനപോൾ,എം.വിജയകുമാർ എന്നിവർ സമീപം.