ആര്യനാട്: സി.പി.ഐ ആര്യനാട് പഞ്ചായത്തിലെ ഈഞ്ചപ്പുരിയിലെ ബ്രാഞ്ച് മെമ്പറും ഹെഡ്ലോഡ് തൊളിലാളിയുമായ ഈഞ്ചപ്പുരി ചെറുമഞ്ചൽ മഞ്ചുഭവനിൽ എം.കെ. ശേഖരൻ (62) നിര്യാതനായി. ഭാര്യ: അമ്മുക്കുട്ടി. മക്കൾ: എ. മഞ്ചു, എ. മൻമീദ. മരുമക്കൾ: ആർ. മധു, ആർ. അനിൽ.