വർക്കല: ശ്രീനിവാസപുരം വട്ടപ്ലാംമൂട് ഗീതയിൽ റിട്ട. ബി.എച്ച്.ഇ.എൽ (ഭോപ്പാൽ) ഉദ്യോഗസ്ഥൻ എ. പ്രസേനൻ (അപ്പു 72) നിര്യാതനായി. ഭാര്യ: ആർ. ഗീത. മക്കൾ: പ്രജിൻ (യു.എസ്.എ), പ്രവീൺ (നൈജീരിയ), പ്രശാന്ത് (ഇൻഫോസിസ്, ബാംഗ്ലൂർ). മരുമക്കൾ: സ്മൃതി, ശ്രുതി, ബിനി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്.