krishnamma

മണക്കാട്: വി​ളയി​ൽ വി​ളാകത്ത് ടി​.സി​. 41/271ൽ കെ. തങ്കപ്പൻപി​ള്ളയുടെ ഭാര്യ കെ. കൃഷ്ണമ്മ (68) നി​ര്യാതയായി​. മക്കൾ: ടി​. കൃഷ്ണപി​ള്ള (കോൺ​ഗ്രസ് ബ്ളോക്ക് സെക്രട്ടറി​ പാളയം ബ്ളോക്ക്), ഗോമതി​. മരുമക്കൾ: ശ്രീകല, ശി​വശങ്കർ. മരണാനന്തര ചടങ്ങ് ബുധനാഴ്ച രാവി​ലെ 8ന്. ഫോൺ​: 9447401632.