ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ആരംഭിച്ച കേരള കൗമദി പവലിയന്റെ ഉദ്ഘാടനം ക്ഷേത്ര ട്രസ്റ്റ് പ്രസിഡൻറ് വി. ചന്ദ്രശേഖര പിള്ള ഭദ്രദീപംതെളിയിച്ചു നിർവഹിക്കുന്നു. കേരളകൗമുദി യൂണിറ്റ് ചീഫ് കെ.അജിത്ത് കുമാർ,സർക്കുലേഷൻ മാനേജർ എസ്.വിക്രമൻ,അസിസ്റ്റന്റ് സർക്കുലേഷൻ മാനേജർ അർ. പി തംബുരു , കൗൺസിലർ ആര്‍.സി ബീന , വൈസ് പ്രസിഡന്റ് പി. കെ. കൃഷ്ണൻനായർ, ജോയിൻ സെക്രട്ടറി എം. എ. അജിത് കുമാർ, ആറ്റുകാൽ ഏജന്റ് ആർ.ഗോപാലകൃഷ്ണൻ, എക്സിക്യൂട്ടീവ്മാരായ എസ്. പി ശിവപ്രസാദ്, ആർ. ഉണ്ണി, വിഷ്ണു രവീന്ദ്രൻ തുടങ്ങിയവർ സമീപം.