വിതുര: തൊളിക്കോട് ആനപ്പെട്ടി എം.കെ. ഭവനിൽ പരേതനായ വിശ്വനാഥൻ നായരുടെ ഭാര്യ സരോജിനിയമ്മ (70) നിര്യാതയായി. മക്കൾ: പരേതനായ ശ്രീകണ്ഠൻനായർ, മണികണ്ഠൻനായർ, മിനി. മരുമക്കൾ: പരേതയായ സുമ, അനിതകുമാരി, രാമചന്ദ്രൻനായർ.