തിരുവനന്തപുരം: കല്ലിയൂർ, മാത്തൂക്കോണം റോഡരികത്ത് പുത്തൻവീട് ബിന്ദുഭവനിൽ അപ്പുപണിക്കർ (68) നിര്യാതനായി. ഭാര്യ: സുലോചന. മക്കൾ: ബിനു, ബീന, ബിന്ദു. മരുമക്കൾ: സുജ, ഷാജികുമാർ.കെ, രാജീവ്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8ന്. ഫോൺ: 9847043904.