തിരുവനന്തപുരം: വലിയ ശാല മയൂരം വീട്ടിൽ കമ്പിത്തപാൽ പ്രസ്ഥാനത്തിന്റെ പ്രമുഖ നേതാവ് പി.വി. ചന്ദ്രശേഖരന്റെ ഭാര്യ പത്മം ശേഖർ (64) (നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് തൈക്കാട് ശാന്തികവാടത്തിൽ. മക്കൾ: നവീൻ ശേഖർ (യു.എ.ഇ ), ഷൈനി ശേഖർ (ദേശാഭിമാനി), സിന്ധു ശേഖർ. മരുമക്കൾ: കവിത, ചന്ദ്രൻ പൂച്ചക്കാട്, അഡ്വ. വി.വി. സുരേഷ് (എറണാകുളം). ഫോൺ: 9447208757.