പത്തനാപുരം: ബിജുഭവനിൽ ബാലകൃഷ്ണപിള്ള (73) നിര്യാതനായി. ഭാര്യ: ശാന്തകുമാരി അമ്മ. മക്കൾ: ബിജു, ബിനു, ആതിര. മരുമക്കൾ: പ്രമോദ്, നിർമ്മല, ശാലിനി. സഞ്ചയനം: 18ന് രാവിലെ 9ന്. ഫോൺ: 8547140180.