കാരക്കോണം: പനന്തടിക്കോണം രാമനിലയത്തിൽ കെ. കൃഷ്ണൻ നായർ (80, റിട്ട, തമിഴ്നാട് ഗവ. സ്റ്റാറ്റിസ്റ്റിക് ഡെപ്യൂട്ടി ഡയറക്ടർ) നിര്യാതനായി. ഭാര്യ: ചന്ദ്രമതി. മക്കൾ: ജയശ്രീ, രജനി, രാജേഷ്. മരുമക്കൾ: മോഹനൻ നായർ, ആർ. വിനോദ്, അതുല്യ ബി. നായർ. സഞ്ചയനം: ഞായറാഴ്ച രാവിലെ 9 ന്.