വടശ്ശേരിക്കോണം: കൃപയിൽ കേശവൻ കുട്ടി നായർ (87) നിര്യാതനായി. ഭാര്യ: പരേതയായ സേതുക്കുട്ടി അമ്മ. മക്കൾ: ജയകുമാർ, മണികണ്ഠൻ നായർ, സുജാത, ബീന, അജി. മരുമക്കൾ : രമണി, സുജ, മണികണ്ഠൻ, കൃഷ്ണൻ, ബിജി. സഞ്ചയനം : ഞായറാഴ്ച രാവിലെ 8 ന്.