നെയ്യാറ്റിൻകര: മര്യാപുരം മേലേവിളാകം ശക്തിഭവനിൽ കൃഷ്ണൻകുട്ടി ആശാരി (76, റിട്ട.കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: കമലമ്മ. മക്കൾ: മായ, സുകു, മോളി, കുമാരി (കല). മരുമക്കൾ: ശിവൻ, നിഷ, കെ. മുരുകൻ (ടെക്നിഷ്യൻ റിഹാബിലിറ്റേഷൻ സെന്റർ മെഡിക്കൽ കോളേജ്), മണികണ്ഠൻ. മരണാനന്തര ചടങ്ങ് വെള്ളിയാഴ്ച രാവിലെ 9 ന്.