sathyabhama

മിതൃമ്മല: നീറുമൺകടവ് പാട്ടപുരയിടത്തിൽ പരേതനായ എസ്. ശിവാനന്ദന്റെ ഭാര്യ എൽ. സത്യഭാമ (64) നിര്യാതയായി. മക്കൾ: സൗമ്യ ഹരിലാൽ (കാരുണ്യ ഫാർമസി, സി.എച്ച്.സി കല്ലറ ), കുമാർ. മരുമകൻ: ഹരിലാൽ. സഞ്ചയനം: ഞായറാഴ്ച രാവിലെ 9ന്.