പട്ടം: പൊട്ടക്കുഴി സി.ആർ.എ 56 ൽ ശ്രീനിവാസന്റെ (റിട്ട. എൽ.ഐ.സി) ഭാര്യ അയ്മനം കുത്തുകരിയിൽ കെ.കെ. സുശീല (74- റിട്ട. സീനിയർ സൂപ്രണ്ട്, കെ.എസ്.ഇ.ബി) നിര്യാതയായി. മക്കൾ: മനു (ഹൈദരാബാദ്), ജിഷ്ണു (കാനഡ), മരുമക്കൾ: സുനിത രാജൻ ഉറുമ്പത്ത്, ആൻ മേരി വർഗീസ്. സംസ്‌കാരം ഇന്ന് വൈകിട്ട് 4 ന് ശാന്തികവാടത്തിൽ. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30 ന്. ഫോൺ: 9947449465.