നെടുമങ്ങാട്: ആനാട് ബൈജു ഭവനിൽ ശശിധരന്റെ ഭാര്യ വിമല കുമാരി (65) നിര്യാതയായി. മക്കൾ: ബൈജു, സരിത, കവിത. മരുമക്കൾ: ബിനുകുമാർ, പ്രസന്നകുമാർ. സഞ്ചയനം: 16 ന് രാവിലെ 8 ന്.